Latest News

വെടിത്തറക്കാലിലെ സന്തോഷ് ആണ്ടി നിര്യാതനായി

ഉദുമ: നാടക കലാകാരനും കവിയും തിരക്കഥാകൃത്തുമായ വെടിത്തറക്കാല്‍ വിനോദ് നിവാസില്‍ സന്തോഷ് ആണ്ടി (43) നിര്യാതനായി.[www.malabarflash.com]

പരേതനായ ആണ്ടി വെടിത്തറക്കലിന്റെയും കെ.ടി.കാര്‍ത്ത്യായനിയുടെയും മകനാണ്.
ഭാര്യ: നിമിഷരാജ് (ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, മൈലാട്ടി). ഏക മകള്‍: മിഥില ദീപ്തിസതി.
സഹോദരങ്ങള്‍: വി.എ.വിനോദ് (മുന്‍ പ്രവാസി), വി.എ.മനോജ് (ദുബൈ).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.