Latest News

ഉദുമ കുണ്ടോളം പാറയിലെ മാണിയമ്മ നിര്യാതയായി

ഉദുമ: കുണ്ടോളം പാറ ലക്ഷംവീട്ടിൽ പരേതനായ കണ്ണന്‍റെ ഭാര്യ മാണിയമ്മ (80) നിര്യാതയായി.[www.malabarflash.com]

മകൻ:വി. ഗംഗാധരൻ (സി.പി. എം മുക്കുന്നോത്ത് ബ്രാഞ്ച്കമ്മിറ്റി അംഗം ) മരുമകൾ: പ്രസന്ന കുന്നുമ്മൽ.

സഹോദരങ്ങൾ: കൃഷ്ണൻ ( കെട്ടിട നിർമാണ തൊഴിലാളി), പാട്ടി (അമ്പങ്ങാട്), നാരായണി (പറമ്പ), പരേതരയായ വി.കുഞ്ഞമ്പു (റിട്ട. ക്യാപ്റ്റൻ) തിരുവക്കോളി, ചിണ്ടൻ (കരിപ്പോടി), കുട്ട്യാൻ (കരിപ്പോടി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.