Latest News

പിഡിപി ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു

കാസര്‍കോട്: പിഡിപി വാര്‍ഡ് പഞ്ചായത്ത് മണ്ഡലം സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ച് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജില്ലാ കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡന്റായി റഷീദ് മുട്ടുന്തലയെ തെരഞ്ഞെടുത്തിരുന്നു.[www.malabarflash.com] 

മറ്റ് ചുമതലകളിലേക്ക് ഭരണ ഘടനാനുസൃതമായി പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനി നോമിനേറ്റ് ചെയ്തു
ഭാരവാഹികള്‍: റഷീദ് മുട്ടുന്തല (പ്രസിഡണ്ട്), ഇബ്രാഹിം കോളിയടുക്ക, എം ടി ആര്‍ ഹാജി (വൈ. പ്രസിഡണ്ട്), അബ്ദുള്‍ റഹ്മാന്‍ പുത്തിഗെ (ജനറല്‍ സെക്രട്ടറി), ജാസിര്‍ പോസോട്, ഷാഫി കളനാട് (ജോ: സെക്രട്ടറിമാര്‍), സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ (ട്രഷറര്‍)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.