Latest News

പുണ്ടൂർ പാലത്തിൻക്കര മുഹമ്മദ് നിര്യാതനായി

കാസര്‍കോട്: പൗരപ്രമുഖനും ആദ്യകാല മരമില്ല് വ്യാപാരിയുമായിരുന്ന പുണ്ടൂർ പാലത്തിൻക്കര മുഹമ്മദ് (78) നിര്യാതനായി.[www.malabarflash.com]

ഭാര്യമാർ; നഫീസ, ഖദീജ, മക്കൾ: അബ്ദുൽ ഖാദർ, മുത്തലിബ്, അഷ്റഫ്, ബഷീർ, സാറാബി, താഹിറ, ഫൗസിയ, സമീമ, സക്കീന

മരുമക്കൾ: ഇബ്രാഹീം, ഉസ്മാൻ, മുഹമ്മദ്, അഷ്റഫ്, സുഹറ, ഹസീന, സഫീയ, സഹദിയ. 

സഹോദരങ്ങൾ; മൊയിതീൻ കുഞ്ഞി, അബ്ദുല്ല, ആസിയമ്മ, ബീഫാത്തിമ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.