ഹൈദരാബാദ്: വിഗ്രഹത്തിന്റെ കിരീടം മോഷ്ടിച്ച ഭക്തനായ കള്ളന്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി. ഹൈദരാബാദിലാണ് കൗതുകമേറിയ കവര്‍ച്ച അരങ്ങേറിയത്.[www.malabarflash.com]
ക്ഷേത്രത്തിനുള്ളില്‍ കയറിയ കള്ളന്‍ മോഷണത്തിന് മുമ്പ് പ്രാര്‍ഥിക്കുന്നതായാണ് വിഡിയോയില്‍ ആദ്യം കാണുന്നത്. ശേഷം വലംവെക്കുന്നുണ്ട്. ആരും വരുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ക്ഷേത്രത്തിലെ വിഗ്രഹത്തിലെ കിരീടം അടിച്ചുമാറ്റുന്നതായാണ് കാണുന്നത്.
അടിച്ചുമാറ്റിയ കിരീടത്തിന് മുത്തം കൊടുക്കുന്നുമുണ്ട്. മോഷ്ടിച്ച കിരീടം അരയില്‍ തിരുകിവെച്ചാണ് ക്ഷേത്രത്തിന് പുറത്തേക്കിറങ്ങി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

No comments:
Post a Comment