അബൂദാബി: യുഎഇയില്‍ വാട്സ്ആപ് കോളുകള്‍ക്കുള്ള നിരോധനം ഉടൻ നീക്കും. നാഷണല്‍ ഇലക്ട്രോണിക് സെക്യൂരിറ്റി അതോറിറ്റി എക്സിക്യൂട്ടിവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.[www.malabarflash.com]
വാട്സ്ആപുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ ഇളവു നല്‍കുന്നതെന്നാണ് സൂചന.
അതേസമയം, രാജ്യത്ത് ലൈസന്‍സുള്ള ടെലികമ്യൂണിക്കേഷന്‍ കമ്പനികളായ ഡു, ഇത്തിസാലാത്ത് എന്നിവയുടെ അനുമതി കൂടി ഇതിനു വേണ്ടിവരും. അതേസമയം, വാര്‍ത്തയോട് യുഎഇ ടെലികോം അതോറിറ്റി പ്രതികരിച്ചിട്ടില്ല.

No comments:
Post a Comment