കാസര്‍കോട്:[www.malabarflash.com] അയോധ്യ കേസിലെ വിധിയുടെ പശ്ചാതലത്തില്‍ ജില്ലയിലെ മദ്യശാലകളും പടക്കകടകളും ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബു ഉത്തരവ് നല്‍കി.
വെളളിയാഴ്ച രാത്രി മുതല്‍ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ചന്തേര, ഹൊസ്ദുര്‍ഗ് എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
No comments:
Post a Comment