ആദൂര്‍: പന്ത്രണ്ടുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചകേസില്‍ പ്രതിയായ മദ്രസാധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക കൊണാജെ സ്വദേശിയായ മുഹമ്മദ് അഷ്‌റഫിനെയാണ് (28)യാണ് ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
2019 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പന്ത്രണ്ടുകാരിയെ മുഹമ്മദ് അഷ്‌റഫ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്.
കുട്ടിയുടെ പരാതിയില്‍ മുഹമ്മദ് അഷ്‌റഫിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പ്രതി ഒളിവില്‍ പോകുകയായിരുന്നു. കര്‍ണ്ണാടക വിട്ട്‌ലയില്‍ മുഹമ്മദ് അഷ്‌റഫ് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ആദൂര്‍ എസ്.ഐ നിധിന്‍ ജോയി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇസ്മായില്‍, ഗോകുല്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിലെടുക്കുകയായിരുന്നു.

No comments:
Post a Comment