Latest News

കോട്ടിക്കുളം സ്വദേശി ജയപൂരില്‍ വാഹനപകടത്തില്‍ മരിച്ചു

ഉദുമ: കോട്ടിക്കുളം സ്വദേശി ജയപൂരില്‍ വാഹനപകടത്തില്‍ മരിച്ചു,
കോട്ടിക്കുളം ജുമാ മസ്ജിദിനടുത്ത് താമസിക്കുകയായിരുന്ന കോടി മനാഫ് (46) ആണ് മരിച്ചത്. പരേതരായ കോടിയില്‍ ഹമീദ് ബീവി ദമ്പതികളുടെ മകനാണ്.[www.malabarflash.com]


ഞായറാഴ്ച പുലര്‍ച്ചെ ജയ്പൂരില്‍ വെച്ചാണ് അപകടം. മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ച് കോട്ടിക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും

ഭാര്യ: സീനത്ത്, മക്കള്‍: അഹമ്മദ് സിനാന്‍, സിയാദ്, അമാന്‍.
സഹോദരങ്ങള്‍: ശരീഫ്, അമീര്‍, കബീര്‍, സുഹറ, ഫൗസിയ, ഫമീദ, ജാസ്മിന്‍, ഖദീജ, റുഖ്‌സാന

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.