Latest News

ബൈക്കപകടത്തിൽ കാഞ്ഞങ്ങാട് സ്വദേശിയും സുഹൃത്തും മരണപ്പെട്ടു

കാഞ്ഞങ്ങാട്: പെരുമ്പാവൂരിൽ ഞായറാഴ്ച രാത്രി ഉണ്ടായ ബൈക്കപകടത്തിൽ രണ്ടു പേർ മരണപ്പെടു.[www.malabarflash.com]

അമ്പലത്തറ ബലിപ്പാറയിലെ കാർത്ത്യായണിയുടെ മകൻ അനൂപ് ( 21 ), സുഹൃത്ത് പെരുമ്പാവൂരിലെ നിതിൻ (20) എന്നിവരാണ് ഞായറാഴ്ച രാത്രി 11 മണിയോടെ ഇവർ സഞ്ചരിച്ച ബൈക്ക് മരത്തിലിടിച്ച് മരണപ്പെട്ടത് . 

ഇരുവരും സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരനാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.