അരീക്കോട്: കുനിയില്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതിക്ക് കുത്തേറ്റു. കുനിയില്‍ കുറുമാടന്‍ അബ്ദുല്‍ അലി(38)ക്കാണ് കുത്തേറ്റത്. കോഴിക്കോട് നിന്നും വരവെ വ്യാഴാഴ്ച രാത്രി 11 ഓടെ കിഴുപറമ്പ് കുറ്റൂളി വെച്ച് തടഞ്ഞ് വെച്ച് കുത്തുകയായിരുന്നു.[www.malabarflash.com]
ഇയാളെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇയാളെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു സഹോദരന്‍ ആസാദ് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കുത്തേറ്റ അബ്ദുല്‍ അലി.
കൊലപാത കേസിന്റെ വിചാരണ മഞ്ചേരി സെക്ഷന്‍സ് കോടതിയില്‍ നടക്കവേയാണ് സംഭവം. പ്രദേശത്ത് പോലീസ് കാവല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.
No comments:
Post a Comment