കാസര്‍കോട്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം നടക്കുന്ന പ്രതിരോധങ്ങള്‍ ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ജനാധിപത്യത്തിന് നിരക്കാത്തതെന്ന് നൂറുസാദാത്ത് അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ബുഖാരി ബായാര്‍ തങ്ങള്‍ പറഞ്ഞു.[www.malabarflash.com]
ബായാറില്‍ നടന്ന സ്വലാത്ത് മജ്‌ലിനും, സഅദിയ ഗോള്‍ഡന്‍ ജൂബിലി ഐക്യദാര്‍ഡ്യ സമ്മേളത്തിനും നേതൃത്വം നല്‍കി പ്രസംഗിക്കുകയായിരുന്നു തങ്ങള്‍.
ഇന്ത്യയില്‍ ആകമാനം ആളികത്തുന്ന പ്രതിരോധം ഒരു മത വിഭാഗത്തിന് വേണ്ടിയല്ല. മറിച്ച് രാജ്യത്ത് മതേതരത്വവും അഖണ്ടതയും സഹവര്‍ത്തിത്വവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന രാജ്യത്തെ പൗരന്‍മാരുടെ വികാരമാണെന്നും, ഇത് മനസ്സിലാക്കി ഭരണാധികാരികള്‍ നിയമത്തില്‍ മാററം വരുത്താന്‍ തയ്യാറാവണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.

ജാഫര്‍ അസ്ഹരി കൈപ്പമംഗലം ഉല്‍ബോധന പ്രഭാഷണം നടത്തി.
ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, മുഹമ്മദ് സഖാഫി പാത്തൂര്‍, ഉമര്‍ സഖാഫി കര്‍ണ്ണൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബൂബക്കര്‍ ഫൈസി, സിദ്ദീഖ് സഖാഫി ബായാര്‍, അബ്ദുല് അസീസ് സഖാഫി സൂര്യ, ശാഫി സഅദി ശിറിയ, സയ്യിദ് യാസീന്‍ തങ്ങള്‍, അബ്ദുല്‍ റസാഖ് മദനി, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, സ്വാദിഖ് ആവളം, അബ്ദുല്‍ റസാഖ് സഖാഫി അട്ടഗോളി, ഉസ്മാന്‍ സഖാഫി തലക്കി, അബ്ദുല്‍ ഹകീം മദനി കാറോപ്പാടി, യൂസഫ് ഫാളിലി, ഹമീദ് സഖാഫി മേര്‍ക്കള, നിയാസ് സഖാഫി ആനക്കല്‍, ഖലീല്‍ മദനി ആവളം, മുഹമ്മദ് എം പി, അബൂബകര്‍ സഅദി കറോപാടി, അബ്ദുറഹ്മാന്‍ സഅദി കുക്കാജെ, ഉമര്‍ മദനി കനിയാല, ഹമീദ് ഹാജി കല്പന, യൂസുഫ് സഖാഫി കനിയാല, മൂസ സഖാഫി അംബിക്കാനം, മുസ്തഫ മുസ്ലിയര്‍,തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:
Post a Comment