ഉദുമ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിവൈഎഫ്‌ഐ നടത്തിയ നൈററ് മാര്‍ച്ച് അഭിവാദ്യം അര്‍പ്പിച്ച് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍.[www.malabarflash.com]
ശനിയാഴ്ച രാത്രി മേല്‍പ്പറമ്പില്‍ നിന്നും ആരംഭിച്ച് ഡിവൈഎഫ്‌ഐ നൈററ് മാര്‍ച്ച് കോട്ടിക്കുളം ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബിന് മുന്നിലെത്തിയപ്പോഴാണ് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചത്.
മൊബൈല്‍ ഫ്‌ളാഷ് പ്രകാശിപ്പിച്ച് നൂറോളം പ്രവര്‍ത്തകരാണ് അഭിവാദ്യങ്ങള്‍ നേര്‍ന്നത്.
No comments:
Post a Comment