കോഴിക്കോട് : പൗരത്വ ഭേദഗതി നിയമത്തിനെതിരേ ചൊവ്വാഴ്ച നടന്ന ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.[www.malabarflash.com]
ബസ് സര്‍വീസ് നടത്തിയാല്‍ അടിച്ചുതകര്‍ക്കുമെന്ന് ഡിസംബര്‍ എട്ടിന് ഹര്‍ത്താലനുകൂലികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ആരോപണമുണ്ട്. പോലീസ് അന്വേഷണം തുടങ്ങി
ബസ് സര്‍വീസ് നടത്തിയാല്‍ അടിച്ചുതകര്‍ക്കുമെന്ന് ഡിസംബര്‍ എട്ടിന് ഹര്‍ത്താലനുകൂലികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ആരോപണമുണ്ട്. പോലീസ് അന്വേഷണം തുടങ്ങി
No comments:
Post a Comment