തിരുവനന്തപുരം: സിഇടി എഞ്ചിനീയറിംഗ് കോളജിൽ വിദ്യാർഥികൾ പരീക്ഷാ കൺട്രോളറെ ഉപരോധിച്ചു. ഹർത്താലിൽ പരീക്ഷമാറ്റിവയ്ക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.[www.malabarflash.com]
ഹർത്താലിനെ തുടർന്ന് വാഹനങ്ങൾ ലഭിക്കാതെ നിരവധി വിദ്യാർഥികൾക്ക് പരീക്ഷയ്ക്ക് എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. ഇത് മനസിലാക്കിയിട്ടും പരീക്ഷമാറ്റിവയ്ക്കാൻ തയാറാകാത്തതിനെ തുടർന്നാണ് പരീക്ഷാ ചുമതലയുള്ള അധ്യാപകനെ വിദ്യാർഥികൾ ഉപരോധിച്ചത്. പരീക്ഷ ബഹിഷ്ക്കരിച്ചായിരുന്നു സമരം.

No comments:
Post a Comment