Latest News

തൃക്കരിപ്പൂരില്‍ ബി ജെ പി ഓഫീസിന് നേരെ അക്രമം

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ ബി ജെ പി നിയന്ത്രണത്തിലുള്ള മാരാര്‍ജി മന്ദിരത്തിന് നേരെ അക്രമം. മത്സ്യമാര്‍ക്കറ്റ് സമീപത്ത് ബി ജെ പി നിയന്ത്രണത്തിലുള്ള മാരാര്‍ജി മന്ദിരത്തിലാണ് അക്രമം നടന്നത്.[www.malabarflash.com]

വാതില്‍ തകര്‍ത്ത സംഘം ഓഫീസിന്റെ അകത്തുള്ള ടിവിയും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു. പോലീസ് അന്വേഷണം ആരംഭിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.