ബംഗളൂരു: കർണാടകത്തിലെ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് അജ്ഞാതർ തീവച്ചു. ബംഗളൂരു മല്ലേശ്വരത്തിനടുത്തുള്ള പാർട്ടി ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആറ് ബൈക്കുകളും കത്തി നശിച്ചു.[www.malabarflash.com]
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. സിപിഐയുടെ പരാതിയെ തുടർന്ന് ബംഗളൂരു പോലീസ് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. സിപിഐയുടെ പരാതിയെ തുടർന്ന് ബംഗളൂരു പോലീസ് അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment