Latest News

ക​രി​പ്പൂ​രി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ന്‍റെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ചു |

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ന്‍റെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ചു. ജി​ദ്ദ​യി​ൽ നി​ന്നു​ള്ള സ്പൈ​സ് ജെ​റ്റ് വി​മാ​നം റ​ൺ​വേ​യി​ൽ ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.[www.malabarflash.com]

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അ​ൽ​പ്പ​സ​മ​യ​ത്തേ​ക്ക് റ​ണ്‍​വേ ത​ട​സ​പ്പെ​ട്ട​തി​നാ​ൽ വൈ​കി​ട്ട് 6.55ന് ​ക​രി​പ്പൂ​രി​ൽ ഇ​റ​ങ്ങേ​ണ്ട ഒ​മാ​ൻ എ​യ​ർ മ​സ്ക​റ്റ്-​കോ​ഴി​ക്കോ​ട് വി​മാ​നം കൊ​ച്ചി​യി​ൽ ഇ​റ​ക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.