ദുബൈ: ഉദുമ മുക്കുന്നോത്ത് ഖുദാമത്ത് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബിന്റെ പുതിയ യു.എ.ഇ കമ്മിററി നിലവില്‍ വന്നു.[www.malabarflash.com]
ഭാരവാഹികള്‍: അത്തി മുക്കുന്നോത് (പ്രസിഡണ്ട്), സാദാത്ത്, മാഹിന്‍(വൈസ് പ്രസിഡണ്ട്), മന്‍സൂര്‍ ബങ്കണ(ജനറല്‍ സെക്രട്ടറി), ആബിദ്, നസീര്‍ (ജോയിന്‍ സെക്രട്ടറി), റഷീദ് മുക്കുന്നോത്ത് (ട്രഷറര്‍)
No comments:
Post a Comment