Latest News

തിങ്കളാഴ്ച രാജ്ഘട്ടില്‍ നടക്കുന്ന കോണ്‍ഗ്രസ് ധര്‍ണ്ണയ്ക്ക് ഡിസിസി ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കും

കാസര്‍കോട്:[www.malabarflash.com] പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 8 വരെ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്ന ധര്‍ണയ്ക്ക് കാസര്‍കോട് ഡിസിസി ഓഫീസിന് മുന്നില്‍ ജില്ലയിലെ കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.