തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ചൊവ്വാഴ്ച നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ കൃത്യസമയം തന്നെ നടക്കുമെന്നും മാറ്റമില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.[www.malabarflash.com]
സംയുക്ത സമര സമിതി ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അറിയിപ്പ്. സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിച്ചതോടെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിശദീകരണം.
കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു.

No comments:
Post a Comment