കാസര്‍കോട്: ടെമ്പോ വാന്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ചെര്‍ക്കള ബേര്‍ക്കയിലെ സി ഉമ്മര്‍-സാറാബി ദമ്പതികളുടെ മകന്‍ ഷമ്മാസ് (20) ആണ് മരിച്ചത്.[www.malabarflash.com]
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.45 മണിയോടെ നായന്മാര്‍മൂലയിലാണ് അപകടമുണ്ടായത്.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.45 മണിയോടെ നായന്മാര്‍മൂലയിലാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
No comments:
Post a Comment