കൊച്ചി: എറണാകുളം ലെ മെറിഡിയനിൽ നടന്ന ഔഷധി മിസിസ് കേരള 2019ൽ സരിത രവീന്ദ്രനാഥിന് ഒന്നാംസ്ഥാനം. ഫസ്റ്റ് റണ്ണറപ്പായി ടിന ജെയ്സണും സെക്കൻഡ് റണ്ണറപ്പായി പൂർണിമ വിശ്വനാഥും തേർഡ് റണ്ണറപ്പായി രമ്യ സൂര്യകുമാറും തെരഞ്ഞെടുക്കപ്പെട്ടു.[www.malabarflash.com]
ഓഡീഷൻ വഴി തെരഞ്ഞെടുക്കപ്പെട്ട വിവാഹിതരായ 32 മലയാളി സ്ത്രീകളാണ് മത്സരത്തിൽ പങ്കെടുത്തത്.
മൂവായിരത്തോളം അപേക്ഷകരിൽ നിന്നാണ് 32 പേരെ തെരഞ്ഞെടുത്തത്. അംബികപിള്ള, രഞ്ജിനി ഹരിദാസ് , രാഹുൽ ഈശ്വർ , രചന നാരായണൻകുട്ടി, അശ്വതി സിനി, സജിന സലിം എന്നിവരായിരുന്നു ജൂറിഅംഗങ്ങൾ. മൂന്ന് റൗണ്ടുകളിലായാണ് സൗന്ദര്യമത്സരം നടന്നത്. എസ്പാനിയോ ഇവന്റ്സായിരുന്നു സംഘാടകർ.

No comments:
Post a Comment