ഉദുമ: ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയം 15 -ാം വാർഷികാഘോഷം സമാപനത്തിന്റെ ഭാഗമായി ഡിസംബർ 22 മുതൽ 26 വരെ രണ്ടാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം സംഘടിപ്പിക്കും.[www.malabarflash.com]
സംഘാടക സമിതി യോഗത്തിൽ കെ വിജയകുമാർ അധ്യക്ഷനായി. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ സംസാരിച്ചു. എച്ച് വേലായുധൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: കെ വി കുഞ്ഞിരാമൻ ( ചെയർമാൻ), എച്ച് വേലായുധൻ (ജനറൽ കൺവീനർ).
No comments:
Post a Comment