പാണത്തൂര്‍: പാണത്തൂര്‍ സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു.
പാണത്തൂര്‍ ചെമ്പേരി സ്വദേശിയും കാഞ്ഞങ്ങാട് കുശാല്‍ നഗറില്‍ താമസക്കാരനുമായ അഹമ്മദ്(53) ആണ് മരിച്ചത്.[www.malabarflash.com]
പാണത്തൂര്‍ ചെമ്പേരി സ്വദേശിയും കാഞ്ഞങ്ങാട് കുശാല്‍ നഗറില്‍ താമസക്കാരനുമായ അഹമ്മദ്(53) ആണ് മരിച്ചത്.[www.malabarflash.com]
മുസഫ സനായ ഒമ്പതില്‍ ഐഡിയ എമിറേറ്റ്‌സ് കഫ് ത്തേരിയയിലെ ജീവനക്കാരനാണ്. ഞായറാഴ്ച പതിവ് പോലെ ജോലിക്ക് പോയിരുന്നു, രാത്രിയോടെ ജോലിക്കിടെ കുഴഞ്ഞ് വീണ അഹമ്മദിനെ ഉടന്‍ മഫ്‌റഖ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷക്കാനായില്ല.
ഭാര്യ: അസ്മ ബളാല്‍ കല്ലംഞ്ചിറ, മക്കള്‍: നജ്മ, അജ്മല്‍
മൃതദേഹം നാട്ടിലെത്തിച്ച് കല്ലംഞ്ചിറ മഖാം ഖബര്‍സ്ഥാനില്‍ ഖബറടക്കും.
No comments:
Post a Comment