Latest News

മൈക്ക് ഓപ്പറേറ്റര്‍ കുരിക്കള്‍ അബ്ദു നിര്യാതനായി

ഉദുമ: പാലക്കുന്ന് മുതിയക്കാലില്‍ താമസിക്കുന്ന മൈക്ക് ഓപ്പറേറ്റര്‍ മേല്‍പ്പറമ്പ് വള്ളിയോട്ടെ കുരിക്കള്‍ അബ്ദു (52 ) നിര്യാതനായി.[www.malabarflash.com]

കുരിക്കള്‍ മറിയമ്പിയുടെ മകനാണ്. 
ഭാര്യ: ഉമൈബ,  മക്കള്‍: സബാന, സബാദ്, സര്‍ബാന, സംസാദ്. 
മരുമകന്‍: ഫാറൂഖ്.
സഹോദരങ്ങള്‍: ഷൗക്കത്ത്(പന്തല്‍ ഷൗക്കത്ത് ), ഫൈസല്‍( ഓട്ടോ ഡ്രൈവര്‍)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.