ഉദുമ: വള്ളിയോട്ട്കാവ് ഭഗവതീ ക്ഷേത്ര നിര്‍മ്മാണ കമ്മിറ്റി സെക്രട്ടറിയും, രക്ഷാധികാരിയുമായ രാഘവന്‍ കരുവാക്കോട് (58) നിര്യാതനായി. കാസര്‍കോട് അപ്‌സര റിജന്‍സി മാനേജറായിരുന്നു.[www.malabarflash.com]
ഭാര്യ: സാവിത്രി (അജാനൂര്‍ അര്‍ബ്ബണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ).
മക്കള്‍: ശരണ്യ, ശാരിക. മരുമകന്‍: അരുണ്‍. സഹോദരങ്ങള്‍: കല്യാണി, നാരായണി, ആണ്ടി, പാര്‍വ്വതി, ഭാസ്‌ക്കരന്‍
മക്കള്‍: ശരണ്യ, ശാരിക. മരുമകന്‍: അരുണ്‍. സഹോദരങ്ങള്‍: കല്യാണി, നാരായണി, ആണ്ടി, പാര്‍വ്വതി, ഭാസ്‌ക്കരന്‍
No comments:
Post a Comment