Latest News

മഞ്ഞപ്പിത്തം ബാധിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

പനയാൽ: മഞ്ഞപ്പിത്തം ബാധിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. ബങ്ങാട്ടെ പരേതനായ രാമപ്പയുടെ മകൻ പ്രകാശനാ (52) ണ് മരിച്ചത്.[www.malabarflash.com]


ഭാര്യ: ലീലാവതി, മക്കൾ: പ്രണിത, പ്രജ്ഞ, താമസി. അമ്മ: പരേതയായ സാവിത്രി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.