കൽപറ്റ: വയനാട്ടിലേക്ക് വിനോദയാത്രക്കെത്തിയ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. എറണാകുളം വാഴപ്പിള്ളി നിരപ്പ് ഈസ്റ്റ് സ്വദേശി കളരിക്കൽ വീട്ടിൽ റൈസാമോളാണ് (22) മരിച്ചത്.[www.malabarflash.com]
എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാംവർഷ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് വിദ്യാർഥിനിയാണ്.
വ്യാഴാഴ്ച സഹപാഠികൾക്കൊപ്പം ജില്ലയിലെത്തിയ വിദ്യാർഥിനി, കാരാപ്പുഴ ഡാം സന്ദർശിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ മുട്ടിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മയ്യിത്ത് ബത്തേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: അബ്ദുസ്സലാം. മാതാവ്: റഷീദ. സഹോദരൻ: അഷ്കർ.

No comments:
Post a Comment