ജിദ്ദ: സൗദിയിലെ റാബക്കില്‍ ഉണ്ടായ വാഹന അപകടത്തില്‍ മലപ്പുറം തൃക്കണ്ണപുരം സ്വദേശി മരണപ്പെട്ടു. റാബിക്കില്‍ ഖാലിദ് ഇദ്രീസ് ക്ലിനിക്കിലെ ജീവനക്കാരനായ കോറത്ത് പുളിക്കല്‍ തൊടിയില്‍ അബ്ദുല്‍ വാഹിദ് (60) ആണ് മരിച്ചത്.[www.malabarflash.com]
പിതാവ്: യൂസുഫ്. മാതാവ്: ഫാത്തിമ. ഭാര്യ: സുഹ്‌റ. മൃതദേഹം മറവു ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകരുടേയും ബന്ധുക്കളുടേയും നേതൃത്വത്തില്‍ നടന്നുവരുന്നു.
പിതാവ്: യൂസുഫ്. മാതാവ്: ഫാത്തിമ. ഭാര്യ: സുഹ്‌റ. മൃതദേഹം മറവു ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകരുടേയും ബന്ധുക്കളുടേയും നേതൃത്വത്തില്‍ നടന്നുവരുന്നു.
No comments:
Post a Comment