ഷാര്‍ജ: മലയാളി വിദ്യാര്‍ത്ഥിനിയെ ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജ ഔര്‍ ഓണ്‍ സ്‌ക്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനിയായ നന്ദിത (15)യെയാണ് അല്‍ നബ്ബ പ്രദേശത്തുള്ള താമസ കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നുമാണ് വീണ് മരിച്ചത്.[www.malabarflash.com]
എറണാംകുളം സ്വദേശിയും എത്തിസലാത്തില്‍ എന്‍ജിനീയറുമായ മുരളി-നിഷ ദമ്പതികളുടെ ഏക മകളാണ്.
പോലീസും പാരാ മെഡിക്കല്‍ സംഘവും സംഭവ സ്ഥലത്ത് എത്തി കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്
No comments:
Post a Comment