Latest News

ഗുളിക തൊണ്ടയില്‍ കുടുങ്ങി എല്‍കെജി വിദ്യാര്‍ഥി മരിച്ചു

പെരിന്തല്‍മണ്ണ: എല്‍കെജി വിദ്യാര്‍ഥി ഗുളിക തൊണ്ടയില്‍ കുടുങ്ങി മരിച്ചു. താഴെക്കോട് മുതിരമണ്ണ കപ്പൂര്‍ ഷഹലിന്റെ മകന്‍ അബ്ദുല്‍ ഷഹീദാ(4)ണ് മരിച്ചത്.[www.malabarflash.com]

അമ്മിനിക്കാട് ആലിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. മുഹ്‌സിനയാണ് മാതാവ്. ആലിയ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഷമ സഹോദരിയാണ്. 

മുതിരമണ്ണ മഹല്ല് ഖബര്‍ സ്ഥാനില്‍ മൃതതദേഹം ഖബറടക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.