തൃപ്പൂണിത്തുറ: കൊച്ചി മെട്രോയുടെ ഇരുമ്പനത്തുള്ള സ്റ്റോക്കിംഗ് യാർഡിൽനിന്ന് ഇരുമ്പുകമ്പികൾ മോഷ്ടിച്ച സംഘത്തിലെ മൂന്നുപേർ പിടിയിൽ.[www.malabarflash.com]
കമ്പനിയുടെ സ്റ്റോർ അസിസ്റ്റന്റ് ആയിരുന്ന കർണാടക സ്വദേശി ശരണബാസപ്പ (23), ജീവനക്കാരായ കൊല്ലം ചവറ സ്വദേശി ഷൈൻ (39), തിരുവനന്തപുരം കണിയാപുരം സ്വദേശി വിഷ്ണു(29) എന്നിവരെയാണ് ഹിൽപാലസ് സിഐ പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ കെ.ആർ. ബിജുവും സംഘവും അറസ്റ്റ് ചെയ്തത്.
കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള ജോലികൾക്കായി കമാനി എൻജിനിയറിംഗ് കമ്പനിയുടെ ഇരുമ്പനം, സ്റ്റീൽ സ്റ്റോക്കിംഗ് യാർഡിൽ സൂക്ഷിച്ചിരുന്ന നാൽപതു ടണ്ണോളം ഇരുമ്പുകമ്പികളാണു കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ മോഷ്ടിച്ചത്.

No comments:
Post a Comment