പയ്യന്നൂര്‍ സ്വദേശി നൗഫല്‍ - ചിത്താരി സ്വദേശിനി ആയിഷ ദമ്പതികളുടെ രണ്ട് ദിവസം പ്രായമായ പിഞ്ചു കുഞ്ഞിനെ വിദഗ്ദ്ധ ചികില്‍സക്കായി കേരളം കൈകോര്‍ത്ത് ബുധനാഴ്ച വൈകീട്ട് 6.40 ഓടെ എറണാകുളം അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടു പോകുന്നതിനിടയില്‍ കണ്ണൂരില്‍ വച്ചാണ് അന്ത്യം.
കെ.എല്‍.02 ബിഡി 8296 ആംബുലന്‍സില്‍ മംഗ്‌ളൂരുവില്‍ നിന്നാണ് പുറപ്പെട്ടത്. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട നാടാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നതിനാല്‍ ഗതാഗത തടസ്സം ഒഴിവാക്കാന്‍ തലപ്പാടി മുതല്‍ ജനങ്ങള്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ സദാ ജാഗ്രത പുലര്‍ത്തിയിരുന്നു.
No comments:
Post a Comment