കാസർകോട്: ചന്ദ്രഗിരി പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നത് ജനുവരി നാലിലേക്ക് മാറ്റി. കെ എസ് ടി പി റോഡിൽ ചന്ദ്രഗിരി പാലം അടച്ചിടുന്നത് ജനുവരി നാലി ലേക്ക് മാറ്റിയത്.[www.malabarflash.com]
നേരത്തെ ജനുവരി രണ്ടുമുതൽ പാലം അടച്ചിടുന്നതിനായി ജില്ലാ ഭരണകൂടവും പൊതുമരാമത്ത് വകുപ്പും അനുമതി നൽകിയിരുന്നു എന്നാൽ സാങ്കേതിക കാരണങ്ങളാൽ ജോലി തുടങ്ങുന്നത് നീട്ടി വെച്ചെന്ന് അധികൃതർ വ്യക്തമാക്കി.
പാലം അടച്ചിട്ടാൽ വാഹനങ്ങൾ ചെർക്കള, തെക്കിൽ പാലം, ചട്ടഞ്ചാൽ വഴി ദേശീയപാതയിലേക്കും, പെരുമ്പള പാലം- പരവനടുക്കം റോഡ് വഴിയും പോകാനാണ് നിർദേശിച്ചി
രിക്കുന്നത്.
രിക്കുന്നത്.
No comments:
Post a Comment