ചെറുവത്തൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മുസ്ലിം ലീഗ് നടത്തുന്ന ദേശ രക്ഷാ മാര്‍ച്ചിന്റെ ഭാഗമായി കാസറകോട് ജില്ലാ കമ്മിറ്റി നടത്തുന്ന ദേശ രക്ഷാ മാര്‍ച്ച് വിജയിപ്പിക്കാന്‍ ചെറുവത്തൂര്‍ കൊവ്വല്‍ ശാഖ യോഗം തീരുമാനിച്ചു.[www.malabarflash.com]
മുസ്‌ലിം ചെറുവത്തൂര്‍ പഞ്ചായത്ത് കണ്‍വീനല്‍ ടി.എം അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ഷബീര്‍ കോളേത്ത്, അബ്ദുല്ല ഉദുമ, ഹാരിസ് റഹ്മാന്‍, അസീസ് കുണ്ടില്‍, വി.പി സിദ്ദീഖ്, ജലീല്‍. കെ, പ്രസംഗിച്ചു. എം.എച്ച് കുഞ്ഞബ്ദുല്ല സ്വാഗതവും, എം. കെ. ആബിദലി നന്ദിയും പറഞ്ഞു.
No comments:
Post a Comment