Latest News

ലോ​ക കേ​ര​ള സ​ഭ പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക​രി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്ന് യൂ​സ​ഫ​ലി

തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള സ​ഭ ബ​ഹി​ഷ്ക​രി​ച്ച പ്ര​തി​പ​ക്ഷ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് വ്യ​വ​സാ​യി എം.​എ.​യൂ​സ​ഫ​ലി. കേ​ര​ള സ​ഭ ബ​ഹി​ഷ്ക​രി​ച്ച യു​ഡി​എ​ഫി​ന്‍റെ ന​ട​പ​ടി ശ​രി​യാ​യി​ല്ലെന്ന് അദ്ദേഹം പറഞ്ഞു.[www.malabarflash.com]

പ്ര​വാ​സി​ക​ളു​ടെ വി​ഷ​യ​ത്തി​ൽ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും യോ​ജി​ക്ക​ണ​മാ​യി​രു​ന്നു. വി​ദേ​ശ​ങ്ങ​ളി​ൽ നേ​താ​ക്ക​ൾ വ​രു​മ്പോ​ൾ പാ​ർ​ട്ടി നോ​ക്കി​യ​ല്ല പ്ര​വാ​സി​ക​ൾ സ്വീ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. അ​തേ സ്വീ​ക​ര​ണം പ്ര​വാ​സി​ക​ൾ നാ​ട്ടി​ൽ വ​രു​മ്പോ​ൾ പ്ര​തീ​ക്ഷി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ പ്ര​വാ​സി​ക​ളും പ​ണ​ക്കാ​ര​ല്ല. സ​ർ​ക്കാ​ർ മാ​റി​യാ​ലും ലോ​ക കേ​ര​ള സ​ഭ മാ​റി​ല്ലെ​ന്നും പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​ന് എ​ല്ലാ​വ​രും ഒ​രു​മി​ക്ക​ണ​മെ​ന്നും യൂ​സ​ഫ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​വും പ​ങ്കെ​ടു​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്ന് വ്യ​വ​സാ​യി ര​വി പി​ള്ള​യും പ്ര​തി​ക​രി​ച്ചു. പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ത്തി​ൽ രാ​ഷ്ട്രീ​യം നോ​ക്കേ​ണ്ടെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും എ​ല്ലാ​വ​രും ഒ​രു​മി​ച്ച് നി​ൽ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.