Latest News

  

മുള്ളേരിയയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

മുള്ളേരിയ: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ മരിച്ചു. മുള്ളേരിയ എ.എം കോംപ്ലക്സിൽ  ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന തമിഴ്‌നാട് സ്വദേശി ഗോവിന്ദരാജ്, ഭാര്യ ഉമ എന്നിവരാണ് മരിച്ചത്.[www.malabarflash.com]

തിങ്കാളാഴ്ച്  രാവിലെ 10.45 ഓടെ കാറഡുക്ക പതിമൂന്നാം മൈലിലാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. ആദൂര്‍ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ നടത്തി.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.