കണ്ണൂർ: കണ്ണൂർ കുറ്റിക്കോലിൽ നവദന്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശി സുധീഷ് (30), ഭാര്യ തമിഴ്നാട് പുത്തൂർ സ്വദേശി രേഷ്മ (25) എന്നിവരാണു മരിച്ചത്.[www.malabarflash.com]
സുധീഷിന്റെ സുഹൃത്ത് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. വീടിന്റെ കുളിമുറിയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
എട്ടു മാസം മുന്പാണ് ഇവർ വിവാഹിതരായത്. വിവാഹത്തിനു ശേഷം കുറ്റിക്കോൽ വേട്ടക്കൊരു മകൻ ക്ഷേത്രത്തിനു സമീപത്തുള്ള വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു ദന്പതികൾ.

No comments:
Post a Comment