നീലേശ്വരം: ക്ഷേത്രത്തിലെ കത്തിത്തീര്‍ന്ന പടക്കത്തിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് തീയിടുന്നതിനിടയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു.[www.malabarflash.com]
തൈക്കടപ്പുറം അഴിത്തലയിലെ പി.കെ. ജോഷി (63) യാണ് മരിച്ചത്. ഡിസംബര്‍ 28നാണ് സംഭവം. അഴിത്തല ഭദ്രകാളി ക്ഷേത്ര ഉത്സവം കഴിഞ്ഞതിനുശേഷം ഉത്സവത്തിന് കത്തിച്ച് പടക്കങ്ങളുടെ അവശിഷ്ടങ്ങള്‍ വാരിക്കൂട്ടി തീയിടുമ്പോഴാണ് പൊള്ളലേറ്റത്.
മംഗളുരു ഫാദര്‍ മുള്ളേഴ്‌സ് ആസ്പത്രി ചികിത്സക്കിടയില്‍ വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.

ഭാര്യ പി.കെ. അജിത. മക്കള്‍ ഷിജിത്ത്, സജിത്ത് , സഹോദരങ്ങള്‍ ശിവന്‍, മുരുകന്‍ ,കൈരളി ,ഉഷ പരേതനായ രാജു.
No comments:
Post a Comment