കാഞ്ഞങ്ങാട്: കര്‍ണ്ണാടകയില്‍ നിന്നും ശബരിമലയിലേക്ക് പോവുന്ന അയ്യപ്പഭക്തര്‍ വിശ്രമത്തിന് സൗകര്യമൊരുക്കി പാറപ്പള്ളി മുസ്ലിം ജമാഅത്ത് അംഗങ്ങള്‍.[www.malabarflash.com]
പാറപ്പള്ളി മഖാമിന് സമീപത്തെത്തിയ ഭക്തര്‍ക്ക് ഭക്ഷണം പാകം ചെയ്യാനും വിശ്രമിക്കാനും സൗകര്യം ഏര്‍പ്പെടുത്തി കൊടുത്ത് പാറപ്പള്ളി ജമാഅത്ത് അംഗങ്ങള്‍ മാതൃകയായി.
ഭക്തര്‍ വിശ്രമത്തിന് ശേഷം ഭര്‍ഗ്ഗ സന്ദര്‍ശിക്കുകയും മമ്മി മൗലവിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് സ്വാമികള്‍ യാത്ര തുടര്‍ന്നത്.
ജമാഅത്ത് വൈ പ്രസിഡന്റ് ടി കെ. ഇബ്രാഹിം
ജമാഅത്ത് കമ്മിറ്റിമെമ്പര്‍മാരായ റഹ്മാന്‍ അമ്പലത്തറ, സി.എച്ച് അബ്ബാസ്, കെ.എ.ഹമീദ് അമ്പലത്തറ, എ.ശാഫി, എസ് കെ.മുനീര്‍, ഹാരിസ്, ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജമാഅത്ത് കമ്മിറ്റിമെമ്പര്‍മാരായ റഹ്മാന്‍ അമ്പലത്തറ, സി.എച്ച് അബ്ബാസ്, കെ.എ.ഹമീദ് അമ്പലത്തറ, എ.ശാഫി, എസ് കെ.മുനീര്‍, ഹാരിസ്, ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment