കാസറകോട്: പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം ഫെബ്രുവരിയില്‍ കാസറകോട് നഗരത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ യുവജന റാലിയുടെ വിജയത്തിന് 555 അംഗ സ്വാഗത സംഘം രൂപീകരിച്ചു.[www.malabarflash.com]
ജില്ലാ സുന്നി സെന്റര്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പൗര സഭ ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി മുഖ്യ
ജില്ലാ സുന്നി സെന്റര്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പൗര സഭ ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി മുഖ്യ
പ്രഭാഷണം നടത്തി മൂസ സഖാഫി കളത്തൂര്‍ പദ്ധതി വിശദീകരിച്ചു.
ഭാരവാഹികളായി രക്ഷാധികാരികള്‍: സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, താജു ശ്ശരീഅ ആലിക്കുഞ്ഞി ഉസ്താദ്, സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചി കോയ തങ്ങള്‍ ബായാര്‍, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് യൂ പി എസ് തങ്ങള്‍ മിനിസ്‌റ്റേറ്റ്, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി അല്‍ മുജമ്മഹ്, സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, മാണിക്കോത് എ പി അബ്ദുള്ള മുസ്ലിയാര്‍, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മൂസല്‍ മദനി തലക്കി, കൊല്ലമ്പാടി അബ്ദുല്‍ഖാദര്‍ സഅദി, ഹകീം ഹാജി കളനാട്, മുക്രി ഇബ്രാഹിം ഹാജി, അബ്ദുള്ള ഹാജി ചിത്താരി, ആമു ഹാജി കൊവ്വല്‍, ഹുസൈന്‍ സഅദി കെ സി റോഡ്, മൊയ്ദു സഅദി ചേരൂര്‍, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി.
ചെയര്‍മാന്‍: പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, ജനറല്‍ കണ്‍വീനര്‍ :സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, കോ ഓര്‍ഡിനേറ്റര്‍ : മൂസ സഖാഫി കളത്തൂര്‍. ഫിനാന്‍സ് ഡയറക്ടര്‍: നാസ്വിര്‍ പള്ളങ്കോട്, വൈസ്
ചെയര്‍മാന്‍മാര്‍: സുലൈമാന്‍ കരിവെള്ളൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍, സയ്യിദ് യൂ പി എസ് തങ്ങള്‍, ഇബ്രാഹിം ഹാജി കുബണൂര്‍, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, ജലീല്‍ സഖാഫി മാവിലാടം, അബ്ദുള്ള ഹാജി അയ്യങ്കാവ്, അബ്ദുല്‍ഖാദര്‍ സഖാഫി മൊഗ്രല്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മഞ്ഞനാടി, പള്ളിക്കുഞ്ഞി ഹാജി ഹൊസങ്കടി, മുഹമ്മദ് സഅദി പരപ്പ, ചേരൂര്‍ അബ്ബാസ് സഖാഫി, സി എന്‍ അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍, സുലൈമാന്‍ ഹാജി, അബ്ദുല്‍കരീം സഅദി ഏണിയാടി, റഹീം ഹാജി അല്‍മദീന, അബൂബക്കര്‍ കാമില്‍ സഖാഫി, ബി കെ അഹ്മദ് മുസ്‌ലിയാര്‍, ബഷീര്‍ ഹാജി മിയാപ്പദവ് മഹമൂദ് ഹാജി ആലൂര്‍, കെ എം അബ്ദുള്ള ഹാജി സോങ്കാല്‍, ഉമര്‍ സഖാഫി മുഹിമ്മാത്ത്, ജോയിന്‍
കണ്‍വീനര്‍മാര്‍: ശകീര്‍ പെട്ടിക്കുണ്ട്, ഇ കെ അബൂബക്കര്‍ തൃക്കരിപ്പൂര്‍, മദനി ഹമീദ് കാഞ്ഞങ്ങാട്, മുഹമ്മദ് മണ്ണം കുഴി, മുഹമ്മദ് സഖാഫി തലക്കി, സൂഫി മദനി മുള്ളേരിയ, ഷാഫി സഅദി പുത്തിഗെ, വാഹിദ് സഖാഫി, കെ എച് അബ്ദുള്ള മാഷ്, മടിക്കൈ അസ്‌ലം ഹാജി, ജലീല്‍ വൈ മാര്‍ട്ടിന്‍, സ്വലാഹുദ്ധീന്‍ അയ്യൂബി, ഹമീദ് മൗലവി കാഞ്ഞങ്ങാട്, സി പി പെരുമ്പ, അഷ്‌റഫ് കരിപ്പൊടി, റസാഖ് സഖാഫി പള്ളങ്കോട്, സലീം കോപ്പ, ഹനീഫ് പടുപ്പ്, ജബ്ബാര്‍ സഖാഫി പാത്തൂര്‍, അഹ്മദ് ബെണ്ടിച്ചാല്‍, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍ എന്നിവരെ തെരഞ്ഞടുത്തു.
അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട സ്വാഗതവും അബ്ദുല്‍ കാദിര്‍ സഖാഫി കാട്ടിപ്പാറ നന്ദിയും പറഞ്ഞു
No comments:
Post a Comment