Latest News

വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഏപ്രില്‍

ഉദുമ: ബേക്കല്‍ ചിറമ്മല്‍ വലിയ വീട് തറവാട്ടില്‍ ഏപ്രില്‍ 7,8, 9 തീയതികളില്‍ നടത്തുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ ഭാഗമായുള്ള മറൂട്ട്, കൂവഅളക്കല്‍, അടിയാളം കൊടുക്കല്‍ എന്നിവ 23ന് രാത്രി 9.30ന് നടക്കും.
വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ ഭാഗമായുള്ള സമൂഹ ഓലമെടയില്‍ ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.