സി രാഘവന് മാഷ്: അനുസ്മരണം സംഘടിപ്പിച്ചു
കാസര്‍കോട്:സാഹിത്യകാരനും വിവര്‍ത്തകനുമായിരുന്ന സി രാഘവന് മാഷിന്റ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ പ്രസ് ക്ലബ്ബില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.കെ വി മണികണ്ഠദാസ് അനുസ്മരണ പ്രഭാഷണം നടത്തി. സാഹിത്യവേദി പ്രസിഡന്റ് റഹ്്മാന്‍ തായലങ്ങാടി അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, വി വി പ്രഭാകരന്, സി എല്‍ ഹമീദ്, മുജീബ് അഹമദ് സംസാരിച്ചു. ഷാഫി എ നെല്ലിക്കുന്ന് സ്വാഗതവും അഷ്റഫലി ചേരങ്കൈ നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ലഖ്നൗ:[www.malabarflash.com] ഇങ്ങനെ ജനിച്ച കുഞ്ഞിനു ഇതല്ലാതെ ഇതിലും നല്ല പേര് വേറെന്തുണ്ട് ഇടാൻ.? നോട്ട് മാറാൻ ക്യൂവിൽ നിൽക്കുന്നതിനിട...
-
കാസര്‍കോട്: [www.malabarflash.com] പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനായി തയ്യാറാക്കിയ കരട് പട്ടികയില്‍ ഭൂരിഭാഗവും കടന്നു കൂടിയിട്ടുള...
-
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കടപ്പുറം ഹദ്ദാദ്നഗറിലെ ഭര്‍തൃമതിയുടെ വീട്ടിലെത്തി യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഢനത്തിനിരയാക്കാന്‍ ശ്രമം നടത്...
-
ദുബൈ:[www.malabarflash.com] ലക്ഷങ്ങളുടെ ബാധ്യതയുള്ള ദുബൈയിലെ കമ്പനി വില്പന നടത്തി മലയാളി യുവാവിനെ വഞ്ചിച്ചതായി പരാതി. കണ്ണൂര്‍ തളിപ്പറമ്...
-
കോഴിക്കോട്: [www.malabarflash.com] കോഴിക്കോട് പയ്യോളിയില്‍ സിനിമാ ഷൂട്ടിങ് ലൊക്കേഷനില്‍ മതില് ഇടിഞ്ഞുവീണ് 11 വിദ്യാര്‍ഥികള്‍ക്ക് പരിക്...

No comments:
Post a Comment