തൊടുപുഴ: മാതൃഭൂമി കോട്ടയം ഓഫീസിലെ ജീവനക്കാരന്, തൊടുപുഴ കാപ്പ് മോര്പ്പിള്ളില് എം.ജി.മനോജ് (മണി-37) വാഹനാപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വെങ്ങല്ലൂര്‍ കവലയ്ക്ക് സമീപമായിരുന്നു അപകടം. പരേതരായ ഗോപിനാഥന്‍നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്.
എതിരെ സൈഡ് തെറ്റിച്ച് വന്ന പാഴ്സല്‍ ലോറി മനോജിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്കുമായി 25 മീറ്ററോളം നിരങ്ങിയശേഷമാണ് ലോറി നിന്നത്. ഇതിനിടെ മനോജിന്റെ കാലുകളിലൂടെ വാഹനം കയറിയിറങ്ങി. ഓടിക്കൂടിയവര്‍ ഉടനെ തൊടുപുഴ ചാഴികാട്ട് ആസ്പത്രിയിലും തുടര്‍ന്ന് എറണാകുളം സ്പെഷലിസ്റ്റ് ആസ്പത്രിയിലും എത്തിച്ചു. എറണാകുളത്തെത്തി അധികംകഴിയുംമുമ്പേ മരിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
ടെന്നീസ് ബോള്‍ വിഴുങ്ങി അവശനിലയിലായ മലമ്പാമ്പിന്റെ വയറ്റില്‍ നിന്ന് ബോള്‍ നീക്കം ചെയ്യുന്ന വീഡിയോ വൈറലാകുന്നു. ഓസ്ട്രേലിയയിലെ ടൗണ്സ്വി...
-
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പോലീസിന്റെ ഗുണ്ടാവേട്ട. 308 ഗുണ്ടകളെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തത്. ക്വട്ടേഷന്‍,...
-
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഹൈക്കമാന്റ് പ്രതിനിധി മുകുള്‍ വാസ്നിക്കിന്റെ ദൌത്യത്തിന് വ്യാഴാഴ്ച ത...
-
കാഞ്ഞങ്ങാട്: [www.malabarflash.com] ആബിദ് കൊലക്കേസിലെ പ്രതികള്‍ ജില്ലാജയിലില്‍ ഭീകരത സൃഷ്ടിച്ച് വാര്‍ഡനെ കൈയേറ്റം ചെയ്തു. ജയിലുപകരണങ്ങ...


No comments:
Post a Comment