മംഗലാപുരം: ഗള്‍ഫില്‍നിന്ന് ബജ്പെയില്‍ വിമാനമിറങ്ങിയ മലയാളികളില്‍നിന്ന് 83 പെട്ടി വിദേശനിര്‍മിത സിഗരറ്റുകള്‍ പിടികൂടി. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നുള്ള നിയമാനുസൃത മുന്നറിയിപ്പ് സിഗരറ്റ് പാക്കറ്റില്‍ മുദ്രണം ചെയ്തില്ലെന്ന കാരണത്താലാണ് 83,000 രൂപ വിലവരുന്ന സിഗരറ്റ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.
കാസര്‍കോട് സ്വദേശികളായ മണക്കാട് തെക്കെ പീടികയില്‍ ഷെയ്ദു, ബങ്കരക്കുന്ന് മൊയ്തീന് കുഞ്ഞി, ബണ്മാളിലെ കുഞ്ഞികോയ തങ്ങള്‍ എന്നിവര്‍ ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ വന്നിറങ്ങിയപ്പോഴാണ് കസ്റ്റംസ് നടപടി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കല്പറ്റ: വയനാട്ടിലെ വെള്ളമുണ്ടയില്‍ പ്രത്യേക ദൗത്യസേനയായ തണ്ടര്‍ബോള്‍ട്ടും മാവോവാദികളും തമ്മില്‍ വെടിവെപ്പ്. കോഴിക്കോട്-വയനാട് അതിര്...
-
വേങ്ങര: മതാതീതസൗഹാര്ദത്തിന് ഊഷ്മളമാതൃക തീര്‍ത്ത് പാണക്കാട് കുടുംബത്തിലെ ഇളംതലമുറക്കാരന്. വേങ്ങര തളി ശിവക്ഷേത്രത്തില്‍ നടന്ന അയ്യപ്പന്വ...
-
തിരുവനന്തപുരം: [www.malabarflash.com] വീടൊഴിയാത്തതിന്റെ പേരില്‍ ഗൃഹനാഥനും കുടുംബത്തിനും നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം. തിരുവനന്തപുരത്തെ...
-
മംഗളൂരു: ഉളൈബെട്ടുവില് വെള്ളിയാഴ്ചയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മംഗളൂരു ജില്ലയില്‍ ചില പ്രദേശങ്ങളില്‍ വി.എച്ച്.പി...
-
കാസര്‍കോട്: കാഞ്ഞങ്ങാട് പുതിയ ബാറിന് അനുമതി നല്‍കിയതില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന് വിശദീകരണം തേടി. നഗരസഭ കൗണ്‍സിലിന്റെ തീരുമാനത്...

No comments:
Post a Comment