മംഗലാപുരം. രാജ്യത്ത് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ പെട്രോള്‍ സംഭരിക്കുന്നതിനുള്ള ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് ലിമിറ്റഡിന്റെ (ഐഎസ്പിആര്എല്) നിര്‍മാണ സ്ഥലത്തു നിന്നു ചെമ്പു കേബിളുകള്‍ മോഷ്ടിച്ച നാലംഗ സംഘം പിടിയിലായി. അക്ബര്‍ അലി(20), ഷെയ്ഖ് ഷാഹുല്‍(20), മോഹ്യ്ദ് അമീറുദ്ദീന്‍(20), ദാവൂദ് ഹക്കിം(20) എന്നിവരെയാണു ഷിര്‍വ പൊലീസ് അറസ്റ്റ് ചെയ്തത്.
45,000 രൂപയുടെ ചെമ്പു കേബിളുകളും ഇവരില്‍ നിന്നു പിടിച്ചെടുത്തു. ഐഎസ്പിആര്എല് വര്‍ക്ക്ഷോപ്പില്‍ നിന്നാണ് കേബിളുകള്‍ മോഷ്ടിച്ചത്. മോഷ്ടിച്ച സാധനങ്ങള്‍ കടത്താന്‍ ഉപയോഗിച്ച രണ്ടു കാറുകളും പിടിച്ചെടുത്തു. ഐഎസ്പിആര്എല് പ്രോജക്ട് മാനേജര്‍ സര്‍വേഷ് സമഗയുടെ പരാതിയിലാണ് അറസ്റ്റ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: [www.malabarflash.com] സംസ്ഥാനത്ത് സ്വകാര്യ ടെലിവിഷന്‍ ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍ക്ക് നിയന്ത്രണം ഏര...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ പെസഹ വ്യാഴം ആചരിക്കുന്നു. 'മോണ്ടി തേസ്ഡെ' എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ക്രിസ്തുദേവന് തന്റെ കുരി...
-
രാജസ്ഥാന്: [www.malabarflash.com] ശ്രീഗംഗാനഗര്‍ ജില്ലയില്‍ 13 കാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു തീകൊളുത്തി. മൂന്നംഗ സംഘമാണ് പ്രായപ...
-
കടുത്തുരുത്തി: നാട്ടിൽ പണിക്കെത്തിയ തമിഴ്നാട് സ്വദേശിക്കൊപ്പം സ്ഥലം...
No comments:
Post a Comment