സാമൂഹിക പ്രവര്‍ത്തകര്‍ക്ക് പരിശീലന ശില്‍പശാല സംഘടിപ്പിച്ചു
ദമ്മാം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം തമിഴ് ചാപ്റ്റര്‍ ദമ്മാമില്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് പരിശീലന ശില്‍പശാല സംഘടിപ്പിച്ചു. 'സാമൂഹിക സേവനം ഇസ്‌ലാമിക വീക്ഷണത്തില്‍' വിഷയത്തില്‍ പ്രസിഡന്റ് ഫൈസല്‍ ചെന്നൈ ക്ലാസ്സെടുത്തു. മുഖ്യാതിഥികളായി പങ്കെടുത്ത കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകരായ നാസ് വക്കം, വാസു ചിദംബരം എന്നിവര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ചു. അതിഥികള്‍ക്കുള്ള ഉപഹാരം ഫൈസല്‍ ചെന്നൈ, ടിപ്പു സുല്‍ത്താന്‍ എടയനല്ലൂര്‍ സമ്മാനിച്ചു. സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് നാസ് വക്കവും വാസു ചിദംബരവും മറുപടി നല്‍കി. ചടങ്ങില്‍ ശംസുദ്ദീന്‍ നന്ദി പറഞ്ഞു. അഹ്മദ് മീരാന്‍ അവതാരകനായിരുന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പോലീസിന്റെ ഗുണ്ടാവേട്ട. 308 ഗുണ്ടകളെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തത്. ക്വട്ടേഷന്‍,...
-
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഹൈക്കമാന്റ് പ്രതിനിധി മുകുള്‍ വാസ്നിക്കിന്റെ ദൌത്യത്തിന് വ്യാഴാഴ്ച ത...
-
കാഞ്ഞങ്ങാട്: [www.malabarflash.com] ആബിദ് കൊലക്കേസിലെ പ്രതികള്‍ ജില്ലാജയിലില്‍ ഭീകരത സൃഷ്ടിച്ച് വാര്‍ഡനെ കൈയേറ്റം ചെയ്തു. ജയിലുപകരണങ്ങ...
-
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ ആക്രമണത്തില്‍ വിദ്യാര്‍ഥിയ്ക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനാണ് കു...

No comments:
Post a Comment