കണ്ണൂര്‍ സര്‍വകലാശാലാ കലോത്സവം:മീഡിയാ സെന്റര്‍ തുറന്നു
കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാല യൂണിയന് കലോത്സവത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നിത്യാനന്ദ എന്‍ജിനിയറിങ് കോളേജില്‍ മീഡിയ സെന്റര്‍ തുറന്നു. സര്‍വകലാശാല സിന്‍ഡിക്കേറ്റംഗവും നെഹ്രു കോളേജ് പ്രിന്‍സിപ്പലുമായ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. മീഡിയാകമ്മിറ്റി ചെയര്മാന് ടി.കെ.നാരായണന് അധ്യക്ഷനായി. നഗരസഭാ ഉപാധ്യക്ഷന്‍ പ്രഭാകരന് വാഴുന്നോറടി, കോളേജ് പ്രിന്‍സിപ്പല്‍ കെ.ബാലകൃഷ്ണന്, ഷാലു മാത്യു എന്നിവര്‍ സംസാരിച്ചു. കെ.സജേഷ് സ്വാഗതവും രതീഷ് രാജു നന്ദിയും പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് വിളംബരജാഥയും നടന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പോലീസിന്റെ ഗുണ്ടാവേട്ട. 308 ഗുണ്ടകളെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തത്. ക്വട്ടേഷന്‍,...
-
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഹൈക്കമാന്റ് പ്രതിനിധി മുകുള്‍ വാസ്നിക്കിന്റെ ദൌത്യത്തിന് വ്യാഴാഴ്ച ത...
-
കാഞ്ഞങ്ങാട്: [www.malabarflash.com] ആബിദ് കൊലക്കേസിലെ പ്രതികള്‍ ജില്ലാജയിലില്‍ ഭീകരത സൃഷ്ടിച്ച് വാര്‍ഡനെ കൈയേറ്റം ചെയ്തു. ജയിലുപകരണങ്ങ...
-
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ ആക്രമണത്തില്‍ വിദ്യാര്‍ഥിയ്ക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനാണ് കു...


No comments:
Post a Comment