കലോത്സവം മത്സരഫലം
ലളിതഗാനം(ആണ്‍):എന്‍.വി.നിതിന്‍(ഗവ.എന്‍ജിനിയറിങ് കോളേജ് കണ്ണൂര്‍), എം.കെ.പ്രബിന്‍ (ബ്രണ്ണന്‍കോളേജ്), ടി.കെ.സച്ചിന്‍ലാല്‍ (എല്‍.ബി.എസ്.എന്‍ജിനിയറിങ് കോളേജ് പൊവ്വല്‍), എസ്.നന്ദകിഷോര്‍(നോര്‍ത്ത് മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി).ചെണ്ട: എം.പി.അരുണ്‍രാജ്(തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്), സി.വി.വിജയകൃഷ്ണന്‍(വയനാട് എന്‍ജിനിയറിങ് കോളേജ്), ശ്യാം രാജ്(പിണറായി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്).ഇടയ്ക്ക: എം.പി.അരുണ്‍രാജ്(തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്), എസ്.ജയറാം(പിലാത്തറ കോളേജ് ), വി.ശ്രീലയ(പയ്യന്നൂര്‍ കോളേജ്).മദ്ദളം: ജി.വി.വിഷ്ണു(എസ്.എന്‍.കോളേജ് കണ്ണൂര്‍), എം.വി.രാഹുല്‍(തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്), എന്‍.പി.യതീഷ്ബല്ലാള്‍ (ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷന്‍).ഭരതനാട്യം: സരുണ്‍ ശശി(വിമല്‍ ജ്യോതി എന്‍ജിനിയറിങ് കോളേജ്), സി.പി.അശ്വിനി(സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സ്), ചൈത്ര ഉദയരാജ്(കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് നെട്ടൂര്‍), തീര്‍ഥ പ്രേംരാജ്(മട്ടന്നൂര്‍ കോളേജ്), ശ്യാമിലി അശോക് (എസ്.എന്‍.കോളേജ് കണ്ണൂര്‍).
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട നടി മഞ്ജു വാര്യരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍. രഞ്ജിത്ത് സംവിധായനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റ...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് വെള്ളിയാഴ്ച നടത്താനിരിക്കുന്ന പണിമുടക്ക് പിന്...
-
കുമ്പള: 13 കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുബണൂരിലെ ബാലകൃഷ്ണന് (48) ആണ്‍...
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...

No comments:
Post a Comment